Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാർഥികൾക്ക് ആദരവ്

വിദ്യാർഥികൾക്ക് ആദരവ്

text_fields
bookmark_border
കിഴുപ്പിള്ളിക്കര: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളായ എൻ.എൻ. ഫഹദ്, എ.എസ്. അമീഗ, ഫാത്തിമ റഷീദ്, കെ.എം. ഫർസാന, അശ്വതി വിജയകുമാർ, എ. ഭുവനേശ്വരി, ശ്രീനന്ദന, റിയ സലാം, രാഘവ് ലാൽ ജ്യോതി എന്നിവരെ കിഴുപ്പിള്ളിക്കര മഹല്ല് കമ്മിറ്റി ആദരിച്ചു. പ്രസിഡൻറ്​ പി.വൈ. സൈഫുദ്ദീൻ, സെക്രട്ടറി എൻ.എസ്. ഹംസ, ട്രഷറർ പി.എം. മിർസാദ്, ജോയൻറ് സെക്രട്ടറി ടി.കെ. റഫീഖ്​ എന്നിവർ നേതൃത്വം നൽകി പടം എ പ്ലസ് നേടിയവരെ കിഴുപ്പിള്ളി മഹല്ല് കമ്മിറ്റി അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story