ക്വാറൻറീനിൽ കഴിയുന്ന പ്രവാസിയുടെ വീട് ആക്രമിച്ചതായി പരാതി

ചെന്ത്രാപ്പിന്നി: . വീടി​ൻെറ ജനൽചില്ലു തകർന്നു. ചെന്ത്രാപ്പിന്നി ഈസ്​റ്റ്​ പുളിക്കൽ സൻെറർ വടക്കുവശം പുതിയവീട്ടിൽ ഷമീറി​ൻെറ വീടി​ൻെറ ജനൽ ചില്ലാണ് തകർന്നത്. ദോഹയിൽനിന്ന് ജൂൺ 18ന് വീട്ടിലെത്തി ഹോം ക്വാറൻറീനിൽ കഴിയുകയാണ് ഷമീർ. കയ്പമംഗലം പൊലീസിൽ പരാതി നൽകി. പ്രവാസിയുടെ വീടിന് നേരെ അക്രമം നടത്തിയവരെ പിടികൂടണമെന്നും അർഹമായ ശിക്ഷ നൽകണമെന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസ്​ ചെന്ത്രാപ്പിന്നി ഈസ്​റ്റ്​ കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.