ചെമ്പ്രശേരി സ്വദേശി ജിദ്ദയിൽ മരിച്ചു

പാണ്ടിക്കാട്​: മലപ്പുറം ചെമ്പ്രശേരി ആർപ്പിനികുന്നിലെ പരേതനായ കൊറ്റങ്ങോടൻ അബ്​ദുറഹിമാ​ൻെറ മകൻ ശബീറലി എന്ന മാനു (34) ജിദ്ദയിൽ മരിച്ചു. മാതാവ്: ഫാത്തിമ. ഭാര്യ: നിഷാന (മമ്പാട്). മക്കൾ: ശബാൻ, ഹയ. സഹോദരിമാർ: സീനത്ത്, ഷഹർബാനു, ഉമൈറാബാനു. പടം pandikkad covid obit sabeerali (34) ശബീറലി എന്ന മാനു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.