ടെലിവിഷൻ സെറ്റ്​ നൽകി

ടി.വി നൽകി തിരൂർ: ജെ.സി.ഐ തിരൂരി​ൻെറ ആഭിമുഖ്യത്തിൽ പഠനം മുടങ്ങിയ വിദ്യാർഥിക്കും പുതുതായി ആരംഭിക്കുന്ന അംഗൻവാടിക്കും സൗജന്യ ടി.വി നൽകി. തിരൂരിൽ നടന്ന പരിപാടിയിൽ ജെ.സി.ഐ സോൺ പ്രോഗ്രാം ഡയറക്ടർ ജംഷാദ് കൈനിക്കര പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ സുനിൽ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. സോൺ ട്രഷറർ പി. സാജിദ്, സത്യാനന്ദൻ, സെമീർ കളത്തിങ്കൽ, മൻസൂർ പുല്ലൂണി, അംഗൻവാടി ടീച്ചർ സതി എന്നിവർ പങ്കെടുത്തു. Mw jci..... ജെ.സി.ഐ തിരൂരി​ൻെറ ആഭിമുഖ്യത്തിൽ ടി.വി ​െകെമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.