ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും വിള ഇൻഷുറൻസ് പദ്ധതി ദിനാചരണവും

ഞാറ്റുവേലച്ചന്ത ഉദ്ഘാടനവും വിള ഇൻഷുറൻസ് പദ്ധതി ദിനാചരണവും തളിക്കുളം: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനവും സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി ദിനാചരണവും തളിക്കുളം മാർക്കറ്റ് ഹാളിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് പ്രസിഡൻറ്​ പി.ഐ. സജിത അധ്യക്ഷത വഹിച്ചു. മികച്ച ഗുണനിലവാരമുള്ള പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളും തെങ്ങിൻതൈകളും വിതരണം നടത്തി. കൃഷി ഓഫിസർ എ.ടി. ഗ്രേസി സ്വാഗതവും കൃഷി അസി. ബിനു നന്ദിയും പറഞ്ഞു. പടം തളിക്കുളത്ത് ഞാറ്റുവേലച്ചന്ത ബ്ലോക്ക് പ്രസിഡൻറ്​ എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്യുന്നു tkm news 2 tkm news 1 tkm news 4 tkm news 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.