വിളിച്ചുണർത്തൽ സമരം

തൃശൂർ: എൻ.ജി.ഒ. അസോസിയേഷൻ കലക്ടറേറ്റിനു മുന്നിൽ നടത്തി. ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനഃസ്​ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെറ്റോ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. സെറ്റോ ജില്ല ചെയർമാൻ കെ.പി. ജോസ്​ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ ജെയ്ക്കോ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.