കണ്ടെയിൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി

കണ്ടെയിൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി കുന്നംകുളം: കോവിഡ് സമൂഹ വ്യാപന ഭീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഴുവന്‍ പ്രദേശങ്ങളേയും രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കണ്ടെയിൻമൻെറ് സോണില്‍ നിന്നൊഴിവാക്കിയതായി കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കാട്ടകാമ്പാല്‍, കടവല്ലൂർ പഞ്ചായത്ത് പ്രദേശങ്ങൾ കുന്നംകുളം നഗരസഭ പ്രദേശങ്ങളുമാണ് സോണിൽ നിന്ന് ഒഴിവാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.