അധ്യാപക ഒഴിവ്

ഒറ്റപ്പാലം: എൻ.എസ്.എസ് കോളജിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, സുവോളജി, കമ്പ്യൂട്ടർ സയൻസ്, ഹിസ്റ്ററി എന്നിവയിലേക്ക് ഏഴിനും ഹിന്ദി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി എന്നിവയിലേക്ക് എട്ടിനും കൊമേഴ്‌സ് വിഷയത്തിൽ ഒമ്പതിനുമാണ് അഭിമുഖം. തൃശൂർ മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഓഫിസിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവർ രാവിലെ 10ന് ഹാജരാവണം. യു.ജി.സി യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 04662 244382.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.