വെബിനാര്‍

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് 'ഇടങ്ങള്‍, ശരീരങ്ങള്‍, അഭാവങ്ങള്‍ തിരുവനന്തപുരത്തി​ൻെറ ചരിത്രരചനയിലെ ചില ചോദ്യങ്ങള്‍ 1800 മുതൽ 1930 വരെ'എന്ന വിഷയത്തില്‍ സംഘടിപ്പിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സൻെറര്‍ ഫോര്‍ വിമൻ സ്​റ്റഡീസ് വിഭാഗം പ്രഫ.ജി. അരുണിമയാണ് പ്രഭാഷക. https://meet.google.com/hkk-amva-rnc എന്ന ലിങ്കിലൂടെ വെബിനാറില്‍ പങ്കെടുക്കാം. ലൈവ് സ്ട്രീമിങ്​ ലിങ്ക് കെ.സി.എച്ച്.ആറി​ൻെറ വെബ്‌സൈറ്റില്‍ (www.kchr.ac.in) ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.