പ്രകൃതിവിരുദ്ധ പീഡനം: വയോധികൻ പിടിയിൽ

പെരുമ്പടപ്പ്: പത്താംക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെ അറസ്റ്റ് ചെയ്തു. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സനാണ് (53) പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്.

സ്‌കൂൾ കൗൺസിലറുടെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകിയത്.പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ മാറഞ്ചേരിയിൽനിന്നാണ് പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്‌തു. 

Tags:    
News Summary - Unnatural torture: Elderly arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.