തിരൂർ ജില്ല ആശുപത്രില്‍ നിർമിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാൻറ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
തിരൂർ: ജില്ല ആശുപത്രില്‍ നിർമിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാൻറ് നാടിന് സമർപ്പിച്ചു. പി.എം കെയേഴ്സ് പദ്ധതിയിൽ നിർമിച്ച പ്ലാൻറിെൻറ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു.
കുറുക്കോളി മൊയ്തീന് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് മയ്യേരി, ജില്ല പഞ്ചായത്ത് മെംബര്‍മാരായ ഫൈസല്‍ എടശ്ശേരി, മൂര്‍ക്കത്ത് ഹംസ, ഇ. അഫ്സല്, ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷമി, നഗരസഭ കൗൺസിലർ കെ.കെ. സലാം, ആശുപത്രി ഭരണസമിതി അംഗങ്ങളായ വെട്ടം ആലിക്കോയ, കീഴേടത്തില്‍ ഇബ്രാഹീം ഹാജി, പി. സൈതലവി, നാരായണന്‍കുട്ടി മാപ്പാല, പിമ്പുറത്ത് ശ്രീനിവാസന്, മനോജ് പാറശ്ശേരി, പാറപ്പുറത്ത് കുഞ്ഞുട്ടി, കെ.പി. ഹുസൈന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.