മുഹമ്മദ് റാഫി
Posted On
date_range Updated On
date_range പീഡനം, വ്യാജ ചികിത്സ, പൊലീസ് ചമഞ്ഞ് പണം തട്ടൽ; കാപ്പ ചുമത്തി നാടുകടത്തി
താനൂർ: താനൂർ ഒസ്സാൻ കടപ്പുറം സ്വദേശിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി. ചെറിയ മൊയ്തീങ്കാനകത്ത് മുഹമ്മദ് റാഫിയെന്ന റാഫി തങ്ങളെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവനുസരിച്ച് കാപ്പ ചുമത്തി ജില്ലയിലേക്കുള്ള പ്രവേശനം വിലക്കിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, വ്യാജ ചികിത്സ, പൊലീസ് ചമഞ്ഞ് പണം തട്ടുക തുടങ്ങിയ വിവിധ കേസുകൾ ജില്ലയിലെ പല സ്റ്റേഷനുകളിലുമായി ഇയാൾക്കെതിരെ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.