Posted On
date_range Updated On
date_range താനൂരിൽ കടലിൽ വീണ് ഒരാളെ കാണാതായി
താനൂർ: ഒസാൻ കടപ്പുറത്ത് കടലിൽ വീണ് ഒരാളെ കാണാതെയായി. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.
കരയില്‍ നിന്നും തോണി സുരക്ഷക്കായി ഹാര്‍ബറിലേക്ക് മാറ്റുന്നതിനിടെ കടലില്‍ വീണ് കാണാതാവുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വി. അബ്ദുറഹിമാന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.