Posted On
date_range Updated On
date_range താനൂരിൽ അയല ചാകര
താനൂർ: തീരദേശത്തിന് ആശ്വാസമായി താനൂർ കടപ്പുറത്ത് അയല ചാകര. കഴിഞ്ഞദിവസം കടലിൽ പോയ വള്ളങ്ങളൊക്കെ തിരിച്ചെത്തിയത് നിറയെ അയലയുമായിട്ടാണ്. കാലാവസ്ഥയും സർക്കാർ നയങ്ങളുമൊക്കെ തീർക്കുന്ന പ്രതിസന്ധികൾക്കിടയിൽ മത്സ്യബന്ധനം ലാഭകരമല്ലാതെ തുടരുന്ന വേളയിൽ കിട്ടിയ ചാകര മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.