സി.​പി.​എം ക​ണ്ണ​ന്ത​ളി ബ്രാ​ഞ്ച് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ൻ

നി​ർ​വ​ഹി​ക്കു​ന്നു

സി.​പി.​എം ക​ണ്ണ​ന്ത​ളി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

താ​നൂ​ർ: സി.​പി.​എം ക​ണ്ണ​ന്ത​ളി ബ്രാ​ഞ്ച് ഓ​ഫി​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​നൂ​ർ ഈ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​വി​വേ​കാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി.

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഇ. ​ജ​യ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി സ​മ​ദ് താ​നാ​ളൂ​ർ, പു.​ക.​സ ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി സി. ​ജം​ഷീ​ദ​ലി, സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​പി. സൈ​ത​ല​വി, എം. ​അ​നി​ൽ​കു​മാ​ർ, കെ.​ടി. ശ​ശി, എം. ​സു​ചി​ത്ര, പി. ​അ​ജ​യ​ൻ, പി. ​അ​ലി, കെ.​പി. കു​ഞ്ഞു, കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​ടി. അ​ക്ബ​ർ, പി. ​രു​ഗ്മി​ണി, ഇ. ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷി​ഹാ​ബ് അ​മ​ൻ സ്വാ​ഗ​ത​വും കെ.​പി. അ​ഷ​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - CPM Kannanthali Office Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.