വ​ർ​ഗീ​യ പ്ര​ചാ​ര​ണ​വു​മാ​യി വോ​ട്ട്​ ചോ​ദി​ക്കാ​ൻ വ​രു​ന്ന​വ​രെ ചൂ​ലെ​ടു​ത്ത്​ ഓ​ടി​ക്ക​ണ​മെ​ന്ന് പി.​വി. അ​ൻ​വ​ർ

പൂ​ക്കോ​ട്ടും​പാ​ടം: വ​ർ​ഗീ​യ പ്ര​ചാ​ര​ണ​വു​മാ​യി വോ​ട്ട്​ ചോ​ദി​ക്കാ​ൻ വ​രു​ന്ന​വ​രെ ചൂ​ലെ​ടു​ത്ത് ഓ​ടി​ക്ക​ണ​മെ​ന്ന് പി.​വി. അ​ൻ​വ​ർ. കേ​ര​ള ആ​ർ​ട്ടി​സാ​ൻ​സ് യൂ​നി​യ​ൻ പൊ​ട്ടി​ക്ക​ല്ല് യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക് വി​ത​ര​ണ​വും ന​ട​ത്തി. പി.​എം. ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, യൂ​നി​യ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല സെ​ക്ര​ട്ട​റി എം. ​മോ​ഹ​ൻ​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വാ​ർ​ഡ് അം​ഗം കെ. ​അ​നീ​ഷ്, റോ​യ് തോ​മ​സ്, നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Those who come to ask for votes with communal propaganda should be punished PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.