obit PKD Raheema Umma 75 റഹീമ ഉമ്മ ആലത്തൂർ: വെങ്ങന്നൂർ തോലമ്പുഴ വാൽകട വീട്ടിൽ സുലൈമാന്‍റെ ഭാര്യ റഹീമ ഉമ്മ (75) നിര്യാതയായി. മക്കൾ: കബീർ (ദുബൈ), മുഹമദ് ഖനി, അബ്ബാസ്, ഹസൻ, നാസർ, സലീന, പരേതയായ ആസിയ. മരുമക്കൾ: സബൂറ, ഷഹറാബി, സുഹറ, താഹിറ, ഫൗസിയ, ഉമർ, മുസ്തഫ. സഹോദരൻ: ഹസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.