ചരമം

obit PKD Jameela 72 ജമീല പുതുക്കോട്: പനങ്ങാട് തെരുവിലെ പരേതനായ പഴയവീട്ടിൽ മുഹമ്മദ് മൊയ്തീന്‍റെ ഭാര്യ ജമീല (72) നിര്യാതയായി. മക്കൾ: അബ്ദുൽ ഹക്കീം, സഫിയ, സൈനബ, ജാസ്മിൻ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: ഷാൻബാഷ, ഗുൽഫീർ, ഖാജാഹുസൈൻ, റഹിയാനത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.