obit PKD Radhakrishnan 57 രാധാകൃഷ്ണൻ കുനിശ്ശേരി: 'കൃഷ്ണപ്രഭ'യിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ രാധാകൃഷ്ണൻ (57) നിര്യാതനായി. എഫ്.എ.സി.ടി ജീവനക്കാരനായിരുന്നു. മാതാവ്: നെടുങ്ങാട്ട് വീട്ടിൽ കമലം അമ്മ. ഭാര്യ: പങ്കജം. മക്കൾ: രേഷ്മ, രാഹുൽ. സഹോദരങ്ങൾ: ഗോപി, ഗിരീഷ്, ജ്യോതിലക്ഷ്മി, സതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.