ആമിന

MPD PML: Amina. പുലാമന്തോൾ: വളപുരം കിഴക്കേകരയിലെ പരേതനായ മഠത്തിൽ കുഞ്ഞാലിയുടെ ഭാര്യ (74) നിര്യാതയായി. മക്കൾ: ഇബ്രാഹിം, മൂസ, കമാലുദ്ദീൻ (മൂവരും ജിദ്ദ), സെയ്തലവി, ശരീഫ്, അഷ്റഫ്, ഫാത്തിമത്ത് സുഹറ. മരുമക്കൾ: സുബൈദ ചെരങ്കര (വണ്ടുംതറ), സൽമ പളപ്പറത്ത് (മൂർക്കനാട്), സഫിയ എറയകുന്നത്ത് (എടപ്പലം), ഷാഹിദ അറവങ്കണ്ടത്ത്​ (വിയറ്റ്നാംപടി) ഷഫ്ന ഈങ്ങച്ചാലൻ (കൈപ്പുറം) ഹസനത്ത് കൂരിരിതൊടി (കുരുവമ്പലം നീലുകാവിൽകുളമ്പ്), ഹൈദരലി താരാതൊടി (വെങ്ങാട്). സഹോദരൻ: വലിയതൊടി കുഞ്ഞിപ്പോക്കു (കണ്ടേങ്കാവ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.