ആയിഷാബി

mpd kdy 2 ayishabi: പുളിക്കല്‍: ഒളവട്ടൂര്‍ പനിച്ചിക പള്ളിയാളി കൂട്ടാരയില്‍ കുട്ടിരായിന്റെ മകളും പൂളക്കല്‍ കല്ലുവെട്ടിയില്‍ അബ്ദുറഹ്‌മാന്റെ ഭാര്യയുമായ (61) നിര്യാതയായി. മക്കള്‍: ഹസീന, ഹഫ്‌സത്ത്. മരുമക്കള്‍: നിസാര്‍ അഹമ്മദ് കോഴിക്കോടന്‍, അബ്ദുറഹൂഫ് (മാവൂര്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.