അനുമോദിച്ചു

കൊണ്ടോട്ടി: എല്‍.എസ്​.എസ്​ വിജയികളുൾപ്പെടെ മികവ്​ തെളിയിച്ച കൊണ്ടോട്ടി ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളെ . പ്രതിഭ സംഗമം നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷ മിനിമോള്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയര്‍മാന്‍ ബഷീര്‍ ഓടക്കല്‍ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി സഹകരണ ബാങ്ക് പ്രസിഡന്‍റ്​ മെഹബൂബ് എടക്കോട്ട്, ഡയറക്ടര്‍ പള്ളിപറമ്പന്‍ മുഹമ്മദ്കുട്ടി എന്നിവര്‍ ഉപഹാരം കൈമാറി. എസ്.എം.സി ചെയര്‍മാന്‍ ഷാദ് ചുള്ളിയന്‍ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.