അനുശോചിച്ചു

മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം മുൻ വൈസ് പ്രസിഡന്‍റ്​ ജോർജ് തോമസിന്‍റെ നിര്യാണത്തിൽ മണ്ഡലം കമ്മിറ്റി അനുശോചനം യോഗം സംഘടിപ്പിച്ചു. പ്രസിഡന്‍റ്​ ശാക്കിർ മോങ്ങം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ നാസർ കീഴുപറമ്പ്, സെക്രട്ടറി സി.സി. ജാഫർ, ടി. അഫ്സൽ, എ. സദുറുദ്ധീൻ, സാജിത പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.