അനുശോചിച്ചു

പടിഞ്ഞാറ്റുമ്മുറി: ഓർഫനേജ് യു.പി സ്കൂൾ അധ്യാപകൻ സമീഉല്ലയുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ, മാനേജ്മെന്‍റ്​, പി.ടി.എ സംയുക്ത യോഗം . മാനേജർ ഡോ. അബ്ദുറഹ്മാൻ മുബാറക്ക്, പ്രധാനാധ്യാപകൻ ഹുസൈൻ, അഷ്റഫ്, ജാഫർ വെള്ളേക്കാട്ട്, സഫിയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.