ഉണർവ്

തിരുനാവായ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫിസും റീ എക്കൗയും നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂനിറ്റും ചേർന്ന് -2022 പ്രോഗ്രാം നടത്തി. ദുരന്തനിവാരണ പരിശീലനം, ലഹരി വിരുദ്ധ ബോധവത്​കരണം, മോട്ടിവേഷൻ ക്ലാസ് എന്നിവ ഇതിന്‍റെ ഭാഗമായി നടന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. തിരുനാവായ പഞ്ചായത്ത് പ്രസിഡന്‍റ്​ കൊട്ടാരത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. തിരൂർ എക്സൈസ് ഇൻസ്പെക്ടർ ഒ. സജിത, കെ.കെ. അബ്ദുറസാഖ് ഹാജി, ചിറക്കൽ ഉമ്മർ, അബ്ദുൽ വാഹിദ് പല്ലാർ, എസ്. ശ്രീകുമാർ, ടി.പി. രമ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.