അനുശോചിച്ചു

തൃശൂർ: മതസൗഹാർദത്തിന്‍റെ പ്രതീകമായി വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതി കൈവരിക്കാൻ ശരിയോടൊപ്പം ഉറച്ചുനിന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ അമരക്കാരനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഗ്രെയ്സ് എജുക്കേഷണൽ അസോസിയേഷൻ ജില്ല കമ്മിറ്റി. അനുസ്മരണ യോഗത്തിൽ ജില്ല പ്രസിഡന്‍റ്​ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നാസർ അത്താണിക്കൽ, പി.എ. സീതി, എം.എം.എ. അബ്ദുൾ റസ്സാക്ക്, കെ.കെ. ബക്കർ, പി.എം. ഹൈദറലി, പി.എ. ഫസീല, ഹയറുന്നിസ ആരിഫ്, നൗഷാദ് പാപ്പാളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.