കാളിയമ്മു

Parappanangadi Kaliyammu 96 പരപ്പനങ്ങാടി: ഉള്ളണം പെരിങ്കൊല്ലാൻകണ്ടി പങ്കുവി‍ൻെറ ഭാര്യ (96) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, വിജയകുമാർ, സുരേഷ് കുമാർ, അനിൽകുമാർ, ബൈജു, ദേവയാനി, സുമതി, പരേതനായ കൃഷ്ണൻകുട്ടി. Pandikkad Vijayan 62 വിജയൻ പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ കോഴിക്കൽ പി.സി. വിജയൻ (62) നിര്യാതനായി. ഭാര്യ: ജയന്തി. സഹോദരങ്ങൾ: നന്ദകുമാർ, പരേതനായ ഹരിദാസൻ, രവീന്ദ്രൻ, ഗീത, ശൈലജ. നബീസ പാണ്ടിക്കാട്​: വെട്ടിക്കാട്ടിരി ചുങ്കത്തക്കുന്നിലെ പരേതനായ തെന്നാടൻ കുഞ്ഞിരായി​ൻെറ മകൾ തെന്നാടൻ നബീസ (66) നിര്യാതയായി. മകൻ: ചൂരക്കുത്ത് മുജീബ് റഹ്‌മാൻ. മരുമകൾ: ആരിഫത്തുറാഷിദ (മരാട്ടപ്പടി). Pandikkad Moideen 85 മൊയ്‌തീൻ പാണ്ടിക്കാട്​: കൊടശ്ശേരി മഹല്ലിൽ ആർപ്പിനികുന്നിലെ പാലൂരൻ മൊയ്‌തീൻ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ (ഒടോമ്പറ്റ). മക്കൾ: മുഹമ്മദ്‌ ഹാജി (മരക്കച്ചവടം), അബ്​ദുല്ല (എസ്​.കെ.എം.എം.എ ജില്ല സെക്രട്ടറി), ബഷീർ, ആമിന, സുലൈഖ, ഖദീജ, സുബൈദ, സക്കീന, സീനത്ത്. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (ചെമ്പ്രശ്ശേരി), കുഞ്ഞിമുഹമ്മദ് (ഒറവംപുറം), മൊയ്തീൻ (വണ്ടൂർ), മോയിൻ സഖാഫി (നെല്ലിക്കുത്ത്), റഷീദ് (മാങ്കാവ്), റസിയ (ചെമ്പ്രശ്ശേരി), നസീമ (താളിയംകുണ്ട്), റഷീദ (പൂളക്കൽ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.