അറിയിപ്പ്

മരങ്ങൾ മുറിച്ചുമാറ്റണം തിരൂർ: നഗരസഭ പരിധിയിലെ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ളതുമായ ഭൂമിയിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ, മരച്ചില്ലകൾ എന്നിവ സ്വന്തം ഉത്തരവാദിത്തത്തിൽ മുറിച്ചുമാറ്റി അപകടം ഒഴിവാക്കേണ്ടതാണെന്നും നിർദേശം അനുസരിക്കാത്തപക്ഷം ഇവയാലുണ്ടാകുന്ന അപകടങ്ങളിൽ എല്ലാ നഷ്ടപരിഹാരവും നൽകാനുള്ള ബാധ്യത ബന്ധപ്പെട്ടവർക്കായിരിക്കുമെന്നും തിരൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.