MPD OBlT ഫാത്തിമക്കുട്ടി ഹജ്ജുമ്മ (95)

OBlT MPD VNCY Fathima kutty HJJUmma 95.jpg ഫാത്തിമക്കുട്ടി ഹജ്ജുമ്മ വെട്ടിച്ചിറ: ആറാട്ടുതൊടി ഫാത്തിമക്കുട്ടി ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻകുട്ടി ഹാജി. മക്കൾ: മുഹമ്മദ്‌ ഹാജി, അലവി, അബു, ഹംസ ഹാജി, അബ്ദുറഹ്മാൻ, മക്കിയ, ഖദീജ, റുഖിയ, മറിയം, പരേതനായ അലി ഹാജി. മരുമക്കൾ: കുഞ്ഞഹമ്മദ് പറവന്നൂർ, അബ്ദു മച്ചിഞ്ചേരി കുറ്റിപ്പാല, സി.കെ. മുഹമ്മദ്​കുട്ടി എടക്കുളം, ടി.പി. ഹംസ ഹാജി രണ്ടത്താണി, സൈനബ, പൂമക്കുട്ടി, ആമിന, സൈഫുന്നീസ, മറിയാമു, ആമിന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.