Photo with caption only : എടപ്പാൾ വനിത സഹകരണ സംഘത്തിന്റെ പുതിയ ലോഗോ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന 'കോ ഓപറേറ്റിവ് എക്സ്പോ 2022'ൽ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്യുന്നു. ബാങ്ക് പ്രസിഡന്റ് പി.വി. നളിനി, സെക്രട്ടറി കെ. ശ്രീജേഷ്, ഭരണസമിതി അംഗങ്ങളായ പി.വി. ലീല, കെ. സരോജിനി, എ.വി. പത്മജ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.