കുണ്ടയാർ പാലം പണി ഇഴയുന്നു; പ്രതിഷേധവുമായി നാട്ടുകാർ എടപ്പാൾ: കുണ്ടയാർ പാലം പുനർനിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധ പ്രാർഥന സമരം നടത്തി. ബാലൻ കണ്ണത്തിന്റെയും കുഞ്ഞു പ്രഭാകരന്റെയും നേതൃത്വത്തിലായിരുന്നു സമരം. താൽക്കാലികമായി സമാന്തരപാത നിർമിക്കണമെന്നും പാലത്തിന്റെ പുനർനിർമാണം വേഗത്തിലാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എടപ്പാളിനെയും തവനൂരിനെയും ബന്ധിപ്പിക്കുന്ന പാലം പൊളിച്ചതോടെ കാലടി, എടപ്പാൾ പെരുമ്പറമ്പ് പ്രദേശത്തുകാർ ദുരിതത്തിലാണ്. Photo: MP EDPL കുണ്ടയാർ പാലം നിർമാണ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.