MP എൽ.ഡി.എഫ് ധർണ

എൽ.ഡി.എഫ് ധർണ വളാഞ്ചേരി: കേന്ദ്ര സർക്കാറിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി വളാഞ്ചേരി പോസ്റ്റ്‌ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ജനതാദൾ-എസ് ദേശീയ കൗൺസിൽ അംഗം കെ.കെ. ഫൈസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. വി. അരവിന്ദാക്ഷൻ സ്വാഗതവും കെ.എം. ഫിറോസ് ബാബു നന്ദിയും പറഞ്ഞു. MP VNCY 1 LDF VP Sakkariya.jpg എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി വളാഞ്ചേരി പോസ്റ്റ്‌ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ വി.പി. സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.