കർക്കിടകത്ത് നാട്ടിലിറങ്ങിയ കുരങ്ങ് തേക്കുംകാട്ടിൽ സുരേഷിന്റെ വീടിനു മുകളിൽ
Posted On
date_range Updated On
date_range കുരങ്ങിന്റെ വിളയാട്ടത്തിൽ പൊറുതിമുട്ടി നാട്ടുകാർ
മങ്കട: കർക്കിടകം ഭാഗത്ത് നാട്ടിലിറങ്ങിയ കുരങ്ങ് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതായി പരാതി. ജി.എൽ.പി സ്കൂൾ പരിസരത്തെ വീടുകളിലാണ് ഒരാഴ്ചയിലധികമായി കുരങ്ങ് ശല്യം. കൃഷി നശിപ്പിക്കുകയും കോഴിക്കുഞ്ഞുങ്ങളെയും വളർത്തുമൃഗങ്ങളെയും ഉപദ്രവിക്കുന്നു. കോഴിക്കുഞ്ഞുങ്ങൾ കുരങ്ങിന്റെ ഉപദ്രവത്തിൽ ചത്തതായും നാട്ടുകാർ പറഞ്ഞു. സ്കൂൾസമയങ്ങളിൽ കർക്കിടകം ജി.എൽ.പി സ്കൂളിലേക്കും കുരങ്ങിന്റെ വിളയാട്ടം എത്തുന്നുണ്ട്. പരിസര പ്രദേശത്തുള്ള ഉപവനത്തിൽനിന്നാണ് കുരങ്ങെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.