ഡോ. ഗീത രവീന്ദ്രൻ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയി ഡോ. ഗീത രവീന്ദ്രൻ ചുമതലയേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൈക്രോ ബയോളജി വകുപ്പ് മേധാവി ആയിരുന്നു.

തിരുവനന്തപുരം തൃശൂർ, കൊല്ലം, കോട്ടയം, മഞ്ചേരി മെഡിക്കൽ കോളജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ മഞ്ചേരി മെഡിക്കൽ കോളജിൽ മൈക്രോ ബയോളജി വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. കൊല്ലം സ്വദേശിനിയാണ്.

Tags:    
News Summary - Dr. Geeta Ravindran Mancheri Govt. Medical College Principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.