ആദർശ്
Posted On
date_range Updated On
date_range പോക്സോ കേസിൽ 21 കാരൻ അറസ്റ്റിൽ
കുറ്റിപ്പുറം: 17കാരിയെ ഗർഭിണിയാക്കിയ 21കാരൻ അറസ്റ്റിൽ. തവനൂർ മേപ്പറമ്പിൽ ആദർശാണ് അറസ്റ്റിലായത്. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്. ഗർഭിണിയായ വിവരം പുറത്തുപറഞ്ഞിരുന്നില്ല.സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയെത്തുടർന്നാണിത് അറിയുന്നത്. പൊലീസിലും വിവരം ലഭിച്ചതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.യുവാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.