Posted On
date_range Updated On
date_range കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിനെ പി.ഡി.പി പിന്തുണക്കും
കരുവാരകുണ്ട്: തദ്ദേശ തെരഞ്ഞടുപ്പിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെയും കോൺഗ്രസ് പിന്തുണയുള്ള സ്വന്തന്ത്ര സ്ഥാനാർഥികളെയും പിന്തുണക്കുമെന്ന് പി.ഡി.പി.
ജില്ല പഞ്ചായത്ത് കരുവാരകുണ്ട് ഡിവിഷനിലും കരുവാരകുണ്ട്, തരിശ്, അടക്കാകുണ്ട് ബ്ലോക്ക് ഡിവിഷനുകളിലും മനസ്സാക്ഷി വോട്ട് ചെയ്യാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യൂസുഫ് പാന്ത്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ഹംസ ഹാജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.