ജിതിന്‍
Posted On
date_range Updated On
date_range കരുളായിയിൽ യു.ഡി.എഫ് വാർഡ് അംഗം രാജിവെച്ചു
കരുളായി: ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് അംഗം ജിതിന്‍ വണ്ടൂരാന്‍ രാജിവെച്ചു. കരുളായി ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ് ചക്കിട്ടാമലയിലെ സംവരണ വാര്‍ഡില്‍നിന്ന് ലീഗിന്റെ സീറ്റില്‍ വിജയിച്ചയാളാണ് ജിതിന്‍.
തിങ്കളാഴ്ച കരുളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസി. സെക്രട്ടറി ബിജി എം. രാജിനാണ് ജിതിന്‍ രാജിക്കത്ത് നല്‍കിയത്.
നിലവില്‍ 15 വാര്‍ഡുള്ള കരുളായിയിൽ എട്ട് സീറ്റ് യു.ഡി.എഫിനും ഏഴ് സീറ്റ് എല്‍.ഡി.എഫിനുമാണുള്ളത്. ജിതിന്‍ രാജിവെച്ചതോടെ ഭരണസമിതിയിൽ ഇപ്പോൾ ഇരുമുന്നണികൾക്കും തുല്യ സീറ്റാണുള്ളത്. യു.ഡി.എഫിനകത്തെ അഭിപ്രായ ഭിന്നതയാണ് ജിതിന്റെ രാജിക്കു പിന്നിലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.