ആ​ദി​വാ​സി ഊ​രു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട​വ​ഴി പൊ​തു​വി​ത​ര​ണ വ​കു​പ്പ് റേ​ഷ​നെ​ത്തി​ച്ചപ്പോൾ

സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട ​വ​ഴി ആ​ദി​വാ​സി ഊ​രു​ക​ളി​ൽ റേ​ഷ​നെ​ത്തി​ത്തു​ട​ങ്ങി

ക​രു​ളാ​യി: പൊ​തു​വി​ത​ര​ണ വ​കു​പ്പി​െൻറ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട നി​ല​മ്പൂ​ർ താ​ലൂ​ക്കി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ റേ​ഷ​ൻ നേ​രി​ട്ടെ​ത്തി​ച്ചു​തു​ട​ങ്ങി.

ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ങ്ക​യം, മു​ണ്ട​ക്ക​ട​വ്, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​മ്പു​മ​ല, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഉ​ച്ച​ക്കു​ളം എ​ന്നീ പ്രാ​ക്ത​ന ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലാ​ണ് പ​ദ്ധ​തി​ക്ക്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​ട​ക്ക​മി​ട്ട​ത്. ഈ ​റേ​ഷ​ൻ സം​വി​ധാ​നം കോ​ള​നി​ക​ളി​ലെ 300ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണ്.

ഈ ​കു​ടും​ബ​ങ്ങ​ൾ മൂ​ന്നു​മു​ത​ൽ 16 കി​ലോ മിീ​റ്റ​ർ ദൂ​രം വ​രെ അ​തി​ക​ഠി​ന കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു നി​ല​വി​ൽ റേ​ഷ​ൻ​ക​ട​ക​ളി​ൽ എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ മാ​സ​വി​ഹി​ത വി​ത​ര​ണം ഊ​രു​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.