Posted On
date_range Updated On
date_range മലപ്പുറം എടവണ്ണയിൽ കാട്ടാനയുടെ അക്രമണത്തിൽ ഒരാൾ മരിച്ചു
എടവണ്ണ (മലപ്പുറം): എടവണ്ണ കിഴക്കേ ചാത്തല്ലൂർ ചോലാർ മലയിൽ കാട്ടാനയുടെ അക്രമണത്തിൽ ഒരാൾ മരിച്ചു.
ആദിവാസി കോളനിയിലെ കടുങ്ങിയാണ് മരിച്ചത്. മൃതദേഹം അരീക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.