Posted On
date_range Updated On
date_range എടവണ്ണയിൽ വാടക റൂമിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
എടവണ്ണ: എടവണ്ണ സ്റ്റേറ്റ് ബാങ്ക് കെട്ടിടത്തിനു മുകളിൽ വാടകമുറിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടുതോട് സ്വദേശി പിലാകടവത്ത് റഷീദിദ് (52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടിൽ കൂടുതൽ ദിവസം പഴക്കമുണ്ട് എന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് എടവണ്ണ പോലീസ് എത്തി പരിശോധിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.