ചരമം മൊയ്തീൻകുട്ടി ഹാജി (85)

MPD. OBIT. Moideen Kuty Haji (85) TN V5 മൊയ്തീൻകുട്ടി ഹാജി തിരുനാവായ: സൗത്ത്​ പല്ലാർ ജുമാമസ്ജിദിന്​ സമീപത്തെ പള്ളിയാലിൽ മൊയ്തീൻകുട്ടി ഹാജി (85) നിര്യാതനായി. സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗവും തിരുനാവായ സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫാത്തിമ്മയി, ഹംസ, ഹനീഫ, ഖൈറുന്നിസ, അഡ്വ. ബഷീർ, റസാഖ്, ഇസ്മായിൽ ബാബു, ബേനസീറ. മരുമക്കൾ: കുഞ്ഞായിൻ, കുഞ്ഞലവി, ഖമറുദ്ദീൻ, റുഖിയ, ഖദീജ, ഷജിന, ഷാഹിന, ഫസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് സൗത്ത്​ പല്ലാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.