Kunhumuhamed (65) TN V 1 കുഞ്ഞുമുഹമ്മദ് തിരുനാവായ: താഴത്തറ ചെറയാംപുറത്ത് കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റഹീന, സുലൈഖ, ഷാഫി, ആബിദ, അസ്മത്ത്, നവാസ്. മരുമക്കൾ: അലി, സുലൈമാൻ, റാഹില, ബഷീർ, നാസർ, ജസീല. സഹോദരങ്ങൾ: അലവിക്കുട്ടി, കബീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.