ചരമം നൗഷാദ് (48)

TCD CKD 2 Naushad (48) നൗഷാദ് ചാവക്കാട്: ഒരുമനയൂർ കുറുപ്പത്ത് പള്ളിക്ക് സമീപം പരേതനായ പുഴങ്ങരയില്ലത്ത് രാമഞ്ചാത്ത്‌ മൊയ്‌തുവിന്റെ മകൻ നൗഷാദ് (48) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നബീൽ, സിനാൻ, നിഹാൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.