ചരമം - ഷെറീഫ്

TCDChdy -Sherif ശരീഫ്​ ചാലക്കുടി: വി.ആർ പുരം പാളയംകോട്ടുകാരൻ ശരീഫ്​ (73) നിര്യാതനായി. ഭാര്യ: സബൂർണീസ. മക്കൾ: സിദ്ദീഖ്​ (വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്​, കോടശ്ശേരി), അമീർഷാ (മുത്തൂറ്റ് ഫിനാൻസ്, ചാലക്കുടി), സജീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.