മന്ദലാംകുന്ന്: മന്ദലാംകുന്ന് വികസന സമിതി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവെൽ സൗഹൃദ സംഗമം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അക്ബർ എം.എൽ.എ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മിസ്രിയ മുസ്താഖലി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഖമറുദ്ദീൻ, പുന്നയൂർ പഞ്ചായത്ത് അംഗം സി. അഷറഫ്, പുന്നയൂർക്കുളം പഞ്ചായത്ത് അംഗം ഷാനിബ മൊയ്തുണ്ണി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി. ഷമീർ, വി. ഷംസു, പി.എ. നസീർ, കെ.കെ. ഖാദർ എന്നിവർ സംസാരിച്ചു. വികസന സമിതി പ്രസിഡന്‍റ് യൂസഫ് തണ്ണിത്തുറക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ പി.കെ. ഷാജി നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Mannalamkunnu Beach Festival മന്ദലാംകുന്ന് വികസന സമിതി സംഘടിപ്പിച്ച മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവെൽ സൗഹൃദ സംഗമം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.