കരുവാരകുണ്ട്: ഹസ്രത്ത് സുഹൂരി ശാഹ് നൂരി, കമലുല്ലാ ശാഹ് ഹൈദർ മുസ്‌ലിയാർ, കല്ലായ് കുഞ്ഞിപ്പു ഹാജി എന്നിവരുടെ ഉറൂസും സിൽസില നൂരിയ ആത്മീയ തർബിയത്ത് സംഗമവും ശനിയാഴ്ച കരുവാരകുണ്ട് ഖാൻഖാഹ് നൂരിയയിൽ നടക്കും. തർബിയത്ത് ക്യാമ്പിന് സിൽസില നൂരിയ ആത്മീയ ഗുരു സയ്യിദ് അഹമ്മദ് മുഹിയിദ്ദീൻ നൂരിഷ ജീലാനി ഹൈദരാബാദ് നേതൃത്വം നൽകും. സംസ്ഥാന പ്രസിഡന്റ് മൗലാന യൂസുഫ് നിസാമി ശാഹ് സുഹൂരി അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എ.കെ. അലവി മുസ്‌ലിയാർ, നൂർ മുഹമ്മദ് ഫൈസി, കെ. മൂസ മുസ്‌ലിയാർ, മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പെരുവയൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.