ഇഫ്താർ സംഗമം

കാളികാവ്: മമ്പാട്ടുമൂല പാറൽ ഫ്രൻഡ്സ് ക്ലബ്​ പാറൽ മദ്​റസ അങ്കണത്തിൽ സംഘടിപ്പിച്ച ഐക്യ വിളംബരമായി. മദ്​റസ കമ്മിറ്റിക്കാർക്ക്​ പുറമെ സമീപത്തെ അയ്യപ്പ ഭജനമഠ കമ്മിറ്റിക്കാരും പങ്കാളികളായി. ക്ലബ്​ ഭാരവാഹികളായ എ. അനൂപ്, സി.കെ. നവാസ്, കെ. ഷമീം, കെ.എം. സിറാജ്, കെ.വി. സഫീർ, ഷിജിൽ, അനീഷ്, അഖിൽ, ദിപേഷ്, മുകേഷ്, റഷീദ്, സമീർ, നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.