'പെറ്റ്​ഷോപ്പുകൾക്ക്​ ഏകീകൃത ലൈസൻസ്​ നടപ്പാക്കണം'

തൃശൂർ: പെറ്റ്​ഷോപ്പുകൾക്ക്​ ഏകീകൃത ലൈസൻസ്​ നടപ്പാക്കണമെന്ന്​ ആൾ കേരള പെറ്റ്​ ഷോപ്പ്​ അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​ സെബാസ്റ്റ്യൻ ആന്‍റണി ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെ​ക്രട്ടറി രാജേഷ്​ കണ്ണൂർ, ദാവൂദ്​, മെയ്തു, എൻ.ആർ. ഷാജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ലാളി (പ്രസി.​), ഇ.കെ. നിധീഷ്​ (സെക്ര.), ജോൺ ജാക്ക്​ (ട്രഷ). tct lali pets shop asn presi പി.കെ. ലാളി (പ്രസി.​) tct nidheesh pets shop asn secre ഇ.കെ. നിധീഷ്​ (സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.