വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

obit mpd noufila 32 mankada മങ്കട: കാറും സ്കൂട്ടറും കൂട്ടിയിടിച്ച്​ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിന്തൽമണ്ണ പൊന്ന്യാകുർശിയിലെ കണ്ണംതൊടി നിഷാദിന്‍റെ ഭാര്യ നൗഫിലയാണ്​ (32) മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ മഞ്ചേരിയിലെ ഡോക്ടറെ കണ്ടു മടങ്ങവെ ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ വേരുമ്പിലാക്കലിലായിരുന്നു അപകടം. അമ്മിനിക്കാട്ടെ ഭഗവതിപ്പറമ്പിൽ അബൂബക്കറിന്‍റെ മകളാണ്. മങ്കടയിലെ കാങ്ങാട്ടുപാറക്കൽ സൈനബയാണ് മാതാവ്. മക്കൾ: ഫാത്തിമ റിയ, മുഹമ്മദ് റയ്യാൻ, ഫാത്തിമ റന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.