കൊണ്ടോട്ടി: നെറ്റ്, സെറ്റ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി കൊണ്ടോട്ടി ഇ.എം.ഇ.എ കോളജില്‍ കോമേഴ്‌സ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ . പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 9947443399, 8089869477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.